നാല്‍ക്കവല ഇപ്പോള്‍ ഇങ്ങനെയാണ് പലയാളുകളുടെ വര്‍ത്തമാനത്തില്‍ ചിന്തകളില്‍ അത് നവീകരിക്കപ്പെടുന്നു ഓരോ വാഹനം കടന്നു പോകുമ്പോഴും അത് പുതുക്കി പണിയുന്നു ഒാരോ ദിവസവും നാല്‍ക്കവല പുതിയകഥകള്‍ മെനയുന്നു ചില നേരമ്പോക്കുകള്‍,ചില പ്രണയങ്ങള്‍,ചില കുമ്പസാരങ്ങള്‍,പ്രാര്‍ത്ഥനകള്‍ അങ്ങനെഅങ്ങനെ അങ്ങനെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു ചലച്ചിത്രമാണ് നാല്‍ക്കവല ഒാരോ നിമിഷത്തിലും ഓരോരോ ഫ്രെയ്മുകള്‍ പരിഷ്ക്കാരിയായ പെണ്‍കുട്ടിയാണ് ആദ്യഷോട്ടില്‍ ദാവണിയിട്ട സുന്ദരി രണ്ടാമതില്‍ ഒരു യാത്രക്കെന്നോണം നി