പുറത്ത് നല്ല മഴ!!!!!!!! കാറ്റടിച്ചു മഴത്തുള്ളികൾ എൻ്റെ കവിളിൽ വീണുകൊണ്ടിരുന്നൂ.... വാസുവിൻ്റെ കൈവെള്ളയിലെ തണുപ്പ് പോലെ........ ഉള്ളിൽ വാസുവും പിന്നെ ഞാൻ കണ്ട നാഗവും മുന്നിൽ കണ്ട കാഴ്ചകളും അറിഞ്ഞ സത്യങ്ങളും..... ഒരു സ്വപ്നം പോലെ!!!!! അതെന്നെ വല്ലാണ്ട് അലട്ടി കൊണ്ടിരുന്നു....... നല്ല ഇടിയും മിന്നലും.......... താഴെ കാറിൻ്റെ ഡോറടയ്ക്കുന്ന ശബ്ദം അവര് വന്നോ ആവോ......?? എനിക്കെന്തോ അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല.... (ആരോ ഗോവണി കയറി വരുന്ന ശബ്ദം) എന്താ ഇത് ഈ നേരത്ത് ഒരു കിടപ്പ്......ഞാൻ പതുക്കെ തല പൊക്കി അമ്മയെ ഒന്ന് നോക്കി! ശെടാ എനിക്കൊന്നു കിടന്നുടെ.....!!! എന്തെ അ