Aksharathalukal

Aksharathalukal

HAMAARI AJBOORI KAHAANI 8

HAMAARI AJBOORI KAHAANI 8

5
1.9 K
Drama Love Others
Summary

HAMAARI AJBOORI KAHAANI  പാർട്ട്‌ 8 ഒരു കൈ താടിക്കും മറ്റേ കൈ ബെഞ്ചിലും കുത്തി വിദൂരതയിലേക്ക് നോക്കി നിൽക്കുവാണവൾ. ഏതവളെന്നല്ലേ നമ്മുടെ അപ്പുമോൾ. അപ്പൊ വിചാരിക്കുന്നുണ്ടാവും ഇവൾക്ക് എപ്പോ നോക്കിയാലും ഇത് തന്നാണോ പണി വിദൂരതയിലേക്ക് നോക്കി നിൽപെന്നു. അങ്ങനെ ചോദിച്ചാൽ ഈ ഒത്തിരി ചിന്തിക്കുന്നവരൊക്കെ ഇങ്ങനെ തന്നെയാന്നാ കേട്ടെറിവ്. കേട്ടറിവിനെക്കാൾ വലിയ സത്യം വേറെയില്ലെന്നാണല്ലോ പറയാറ്. അപ്പൊ ചിന്തിക്കും കുട്ടിയൊരു ബുദ്ധിജീവിയാന്ന്... നിങ്ങൾക്കു തെറ്റി ഇതതല്ല ഏതു ബുദ്ധി ഇത് വെറും കുരുട്ടുബുദ്ധി. എങ്ങനെ പണി കൊടുക്കാം എന്നതിൽ PHD എടുത്ത ഒരു പാവപ്പെട്ട കൊച്ച്. ഇന