എടാ ഇ ബിസിനെസ്സ് എത്ര ദിവസത്തേക്കാണ്.. ഹ ഹ ഹ! അവൻ എല്ലാവരുടെയും മുഖത്തേക്കു ഒന്നു നോക്കി എല്ലാവരും ചിരിക്കുന്നു. ഇ പറഞ്ഞ തമാശ ഇഷ്ടം ആയിട്ടിലേലും അവൻ ഒന്നു ഇളിച്ചു കാട്ടി.. നട്ടിന്പുറത്തു അവന്റെ പുതിയ ചായ കട്ട തുടങ്ങി. ചെറിയ ഒരു റൂം 2 പേർക്ക് കഷ്ടിച്ച് തിരിഞ്ഞു കളിക്കാൻ ഉള്ള സ്ഥലമേ ഉള്. പുറത്തേക്കു കെട്ടി വെച്ചിടുള്ള ഷിറ്റിന്റെ റൂഫ്. രണ്ടു ചെറിയ വട്ട മേശ ഇടിടുണ്ട് അതിനു ചുറ്റും 3 സ്റ്റുളുകളും പിന്നെ ഒരു പലഹാര ചിലിന്റെ ചെറിയ ഒരു പെട്ടി. സ്റ്റവു.. വെള്ളം തിളയ്ക്കാൻ ഉള്ള ഒരു ചേമ്പ്. പലഹാരം ഉണ്ടാകാൻ ഉള്ള ഒരു ഉരുളി. മിട്ടായി ഭരണികൾ നിരത്തിവെച്ചിടുണ്ട്. പേക്കറ്റ