ഒരുമ്മയെങ്കിലും താടി പിശാശ്ശെ....??? ഇത്ര ഇരന്നിട്ടല്ലേ.....????? ടി.... അനു....ചേട്ടന്റെ മുത്തേ....!! അനുവിനോട് ചേർന്ന് കിടന്ന് അവൻ കുറുകി.... ദേ അടങ്ങി കിടന്നില്ലേ ചവിട്ടി എഴുന്നേൽപ്പിച്ച് വിടും കേട്ടോ....???? എത്ര കഷ്ടപ്പെട്ടിട്ടാ കുഞ്ഞൊന്ന് ഉറങ്ങിയേന്ന് അറിയാവോ ഇച്ചായ...??? ചുമ്മാ കാ കീ കേൾപ്പിച്ച് അവനെ ഉണർത്താതെ... ഓഹ് മാസം മൂന്നായി ഒരുമ്മ ചോദിച്ചതിനാ ഈ ഷോ.... നീ പോ ഞാനെ വേറെ കെട്ടാൻ പോകുവാ.. ഹും.... ദുഷ്ട... ഒരുമ്മ പോലും തരില്ല...... അവൻ ദേഷ്യത്തിൽ തിരിഞ് കിടന്നു.... ആ പോയി കെട്ട്.... അവളും ഗർഭിണി ആകും അവൾക്കും കുഞ്ഞ് ഉണ്ടാകും...... അവൻ തിരിഞ്ഞ സ്പീഡിൽ തിരികെ അവളോട് ചേർന്ന