Aksharathalukal

Aksharathalukal

ഭാഗം -5

ഭാഗം -5

4.6
1 K
Love
Summary

ശരത്ത് ഒരുനിമിഷം ഒരു ശിലയായി മാറിയതു പോലെ അവനു തോന്നി. മുറ്റത്ത് നിന്ന് തിണ്ണയിലേക്ക് കയറി പിന്നെ അതി വേഗത്തിൽ മുറിയിലേക്കുള്ള പടികൾ  കയറി വരുന്ന ശരത്തിന്റെ മുന്നിലേക്ക് മായവതി വന്ന് നിന്നു മായവതി :\" മോനേ,  അമ്മ മോനോട് ഒരു കാര്യം പറഞ്ഞോട്ടേ ?നിവർത്തിക്കാനാകാത്ത ആഗ്രഹങ്ങളെന്നും ആർക്കും നൽകരുത്  അത് പിന്നെ തീർക്കാനാവാത്ത വേദനയായി നിൽക്കും കേട്ടോ ...എന്റെ മോൻ സ്നേഹം ഉള്ളവനാണ് പക്ഷേ വിധികളെ മായ്ക്കാൻ ആർക്കും കഴിയില്ല. കുഞ്ഞേ\"             ശരത്തിന് ഒന്നും മനസിലായില്ല. താൻ ഏതോ വലിയ തെറ്റ് ചെയ്തതു പോലെയാണ് അവന് തോന്നിയത്. അച്ഛന്റെ പെങ്ങളാണെങ്