Aksharathalukal

Aksharathalukal

നീയില്ലാ നേരം - 12

നീയില്ലാ നേരം - 12

4.5
5.1 K
Love Others Suspense
Summary

നീയില്ലാ നേരം🍂 ---12 ഒരാളിൽ ദേഷ്യം എന്നൊരു വികാരം നിറഞ്ഞു നിന്നു എങ്കിൽ മറ്റെ ആളിൽ തികച്ചും നിർവികാരത തളം കെട്ടി...... ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അധുവിൻ്റേ ശ്രദ്ധ മുഴുവൻ അമറിൽ ആയിരുന്നു.... അവൻ്റെ മുഖത്ത് നിന്ന് തന്നെ അവൻ്റെ ദേഷ്യം മനസ്സിലാകാൻ സാധിക്കുന്നുണ്ട് ആയിരുന്നു.... അമറെട്ട....അവള് അവൻ്റെ കൈക്ക് മുകളിൽ അവളുടേത് വച്ച് കൊണ്ടവനെ വിളിച്ചു...... ദേഷ്യത്തിൽ എന്തോ പറയാൻ പോയ അവനെ രോഹൻ പിടിച്ച് നിർത്തി.... അവൻ്റെ ദേഷ്യം കാണെ അവൾക് പേടി തോന്നിയിരുന്നു.... രോഹനെ നോക്കി അവൻ അവൾക് നേരെ തിരിഞ്ഞു..... അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.... കൈ എടുത്ത് മാറ്റെടി....😬😡 ദേഷ