Aksharathalukal

Aksharathalukal

ദി മാഡ്

ദി മാഡ്

4.3
503
Horror Thriller
Summary

THE MAD                                 PART-1 ഇതൊരു സാങ്കല്പിക കഥയാണ്..... ലോജിക് ഒന്നും ചോദിക്കരുത് പ്ലീസ്.......  എന്തെങ്കിലും  തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക...... ********************************************** വർഷം 1984  ഒരു മെന്റൽ ഹോസ്പ്പിറ്റൽ....... സമയം രാത്രി 11.15..... പുറത്തു നല്ല ഇടിയും മഴയും....... ഒരു നഴ്സ് വളരെ പരിഭ്രാന്തിയോടെ ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ ഡോക്ടറുടെ മുറി ലക്ഷ്യമാക്കി ഓടിവരികയാണ്.... അവൾ പെട്ടന്ന് വന്നു ഡോക്ട്ടറുടെ മുറിയുടെ വാതിൽ തുറന്നു...  ആകെ പരിഭ്രമിച്ചുകൊണ്ട്  അവൾ പറഞ്ഞു.. \" ഡോക്ടർ ആ സെല്ലിൽ കിടക്കുന്ന രോഗി വല്ലാതെ വയലന്റ് ആ