Aksharathalukal

Aksharathalukal

ഏഴടി പൊക്കക്കാരൻ

ഏഴടി പൊക്കക്കാരൻ

4.8
1 K
Love Others
Summary

വിഷ്ണു....... വിഷ്ണു................. രണ്ട് വട്ടം ഉറക്കെ വിളിച്ചിട്ടും തന്റെ മുന്നിലിരിക്കുന്ന അവൻ വിളി കേൾക്കാതായപ്പോൾ അവൾ കൈക്കൊണ്ട് തട്ടി വിളിച്ചു...... അതേ വിഷ്ണു ഇന്നലെ അജിത്ത് സാർ തന്ന ആ ബാലൻസ് ഷീറ്റ് ടാലി ആയോ???? വിഷ്ണു ഗോപാലകൃഷ്ണൻ എന്ന വിഷ്ണു..... അതേ സമയം ആദ്യമായി പേരെടുത്ത് തന്നെ വിളിച്ച അവളെ തന്നെ നോക്കുകയായിരുന്നു.... വെളുത്തിട്ടും കറുത്തിട്ടും അല്ലാത്ത അവളുടെ മുഖമോ മഷിയെഴുതിയ മിഴികളോ അല്ല ആ പേരെടുത്തുള്ള വിളി..... വിഷ്ണു........ അവന്റെ ഹൃദയത്തിന്റെ നാലറകളിലും ഒട്ടൊരു നേരം പ്രതിധ്വനിച്ചു....... ജനിച്ചപ്പോൾ മുതൽ കൂട്ടിനു കിട്ടിയ പേരാണ് നീർക്കോലി.... സാധാരണ കുട്ട