Aksharathalukal

Aksharathalukal

ആദിദേവ്... ❤️ - 2

ആദിദേവ്... ❤️ - 2

4.7
1.2 K
Crime Love Suspense Thriller
Summary

ആദിദേവ്... ❤️ Rishu __🌸  Part :2 (ഞാൻ കവർ പിക് വീണ്ടും മാറ്റി എനിക്ക് ഒരു പെർഫെക്ഷൻ തോന്നുന്നില്ല ) അവർ അങ്ങനെ ദേവ നിലയത്തിൽ എത്തി സിറ്റ് ഔട്ടിൽ ദേവന്റെ അച്ഛൻ (വിനയൻ )അവിടെ ഇരിക്കുന്നുണ്ടായിരുന്നു അവരെ രണ്ടുപേരെയും അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു അപ്പോഴേക്കും( സുമിത്ര ) ദേവന്റെ അമ്മ അവരുടെ അരികിലേക്ക് വന്നു "ഹേമയെ കണ്ടപ്പോൾ അവർ ഓടി ചെന്ന് ഹേമയെ കെട്ടിപിടിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു!! എന്നിട്ട് രണ്ടുപേരും അടുക്കളയിലേക്ക് ചെന്നു അല്ല ചോദിക്കാൻ മറന്നു എന്റെ മരുമകൾക്ക് സുഖമാണോ ഹെമേ 😉 "അവൾക്ക് സുഖമാണ് ചേച്ചി ഞങ്ങൾ അവളുടെയും ദേവന്റെയും കാര്യം