'ദേവിയേ...... പണിയായോ ?🙄🥵 ' ################################ " തനിക്കെന്താടോ നോക്കി നടന്നൂടേ ? പരിസരം നോക്കാതെ നടന്ന് മനുഷ്യനെ ഇടിച്ചതും പോരാഞ്ഞ്, മെക്കിട്ട് കേറാൻ വരുന്നോ ?😠" " sorry sir 🙈" " സോറിക്കല്ല ഇവിടെ പ്രാധാന്യം. പെൺകുട്ടികൾ ഇങ്ങനെ ഫോൺ നോക്കി വഴിയേനടന്നാലെങ്ങനാ ?......................................................... ബ്ലാ.... ബ്ലാ........" അപ്പോഴും , ഏതോ ലോകത്തെന്ന പോലെ വൈഷു അവനെത്തന്നെ നോക്കി വെള്ളമിറക്കുകയായിരുന്നു. ' എന്നെ ബാലൻ.കെ.നായരാക്കരുതേ ദേവീ...... ഇയാൾ ഏത് ലോകത്തെ ദേവനാ ?ആ കട്ടിപ്പുരികം ....... ഹൊ...😍... ഇനിയും നിന്നാ ഞാൻ ഇങ്ങേരെ കേറി ഉമ്മിക്കും. ശെരിയാവൂലാ...😘. ' വൈഷ്ണവി മനസ്സിൽ ഓരോന്ന് കണക്കുകൂട