Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 22

നിന്നിലേക്ക്💞 - 22

4.7
6.6 K
Action Love Others Thriller
Summary

      Part 22       ഇന്നാണ് ആരവിന്റെ വീട്ടിൽ നിന്ന് വരുന്നത്.... രാവിലെ തന്നെ ഇന്ദ്രനും കുടുംബവും മറ്റു ബന്ധുക്കൾ എല്ലാം വന്നിട്ടുണ്ട്... പക്ഷെ ആരു ഇത് വരെ എണീറ്റിട്ടില്ല....   "ഡീ ആരു... എണീറ്റെ "   ആദി പുതച്ചു മൂടി സുഖത്തിൽ ഉറങ്ങുന്ന ആരുവിനെ തട്ടി വിളിച്ചു... ആരു ഒന്ന് കുറുകി കൊണ്ട് തിരിഞ്ഞു കിടന്നു...   "ആരു എണീക്ക് മോളെ... അവരൊക്കെ പത്തു മണി ആവുമ്പോയേക്കും എത്തും ഇപ്പൊ തന്നെ ഒമ്പത് ആയി "   ആദി ക്ലോക്കിൽ നോക്കി കൊണ്ട് അവളെ വിളിച്ചു...   "അവരോട് നാളെ വരാൻ പറ "   ആരു ഉറക്ക ചടവോടെ പറഞ്ഞു... ആദി അവളുടെ മുഖത്തു നിന്ന് പുതപ്പ് വലിച്ചു...