Aksharathalukal

Aksharathalukal

❤️വാക❤️17

❤️വാക❤️17

4.9
4.3 K
Comedy Love Others Suspense
Summary

ചേച്ചിയും , ചേട്ടനും , അമ്മയും , അച്ഛനും എല്ലാം കൂടിയപ്പോൾ അവളുടെ സങ്കടങ്ങൾ പതിയെ അലിഞ്ഞു തുടങ്ങി....... എങ്കിലും പിറ്റേന്ന് വരുന്ന വ്യക്തിയെ എങ്ങനെ നേരിടും എന്ന ചോദ്യം അവളിൽ അവശേഷിച്ചിരുന്നു.......   ##################################     " എങ്കിൽ , പെൺകുട്ടിയും പയ്യനും കൂടി എന്താന്ന് വച്ചാ സംസാരിക്കട്ടെ...... അതല്ലേ നാട്ടുനടപ്പ്..... " മുകളിലെ മുറിയുടെ ബാൽക്കണിയിൽ നിന്നു തന്നെ താഴെയുള്ള സംസാരം വൈഷു കേട്ടു.... അധികം വൈകാതെ തന്നെ വേധു റൂമിനുള്ളിലേക്ക് വന്ന് , പയ്യൻ വരുന്നുണ്ടെന്ന് വൈഷുവിനെ അറിയിച്ചു. കൂട്ടത്തിൽ അനിയത്തിയെ കളിയാക്കാനും പുള്ളിക്കാരി മറന്നില്ല. " Excuse me....." പു