Aksharathalukal

Aksharathalukal

the vanished blood stains

the vanished blood stains

4.6
1.5 K
Crime Detective Thriller
Summary

കണ്ണാടിക്ക് മുന്നിൽ നിന്ന് സാരി നോക്കി നെടുവീർപ്പിടുന്ന കാമിയെ അവളുടെ മമ്മി ചിരിയോടെ നോക്കി നിന്നു..... """""ഇതിപ്പോ എന്തിനാ പെങ്കൊച്ചേ ഈ കത്തി വേഷം??? എപ്പോഴും ഇടുന്നത് ഞാൻ ബെഡിൽ എടുത്ത് ഇട്ടിരുന്നല്ലോ???"""" അതേ ചിരിയോടെ ബെല്ല മകളെ നോക്കി ചോദിച്ചു.... """ആവശ്യമുണ്ട് എന്റെ ചോ ച്വീറ്റ് മമ്മി..... ഇതിട്ടാലേ ദോണ്ടേ ആ ബാഗിൽ ഇരിക്കുന്ന ഐറ്റംസ് ആളുകളുടെ അടുത്ത് വിറ്റു പോകൂ..... മമ്മിടെ സെലെക്ഷൻ ഇട്ടോണ്ട് പോയാലെ ഞാൻ ഉദ്ദേശിച്ചതൊന്നും അങ്ങ് നടന്നില്ല എന്ന് വരും...""" റൂമിലെ മേശക്ക് കീഴെ കിടക്കുന്ന അത്യാവശ്യം വലിയ കറുത്ത ബാഗ് അവരെ ചൂണ്ടി കാണി