കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇറങ്ങിവന്ന അശ്വതിയെ കണ്ട് നീതു ഓടി അവളുടെ അടുത്തെത്തി... എന്താടി.... നീ എന്തിനാ ഇങ്ങനെ കരയുന്നേ... നീതുവിനെ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിലായിരുന്നു അശ്വതി.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കരഞ്ഞാൽ അവൾക്ക് ആശ്വാസം കിട്ടും എങ്കിൽ കരയട്ടെ എന്ന് നീതു വിചാരിച്ചു.... കുറച്ചുകഴിഞ്ഞ് അശ്വതി നോർമൽ ആയി..... വാ ഡ്യൂട്ടിക്ക് കയറാം സമയമായി... ഭക്ഷണം കഴിക്കുമ്പോൾ പറയാടി... അശ്വതി മുഖംതുടച്ചു നീതുവിനെ ചിരിച്ചു കാണിച്ചിട്ട് പോയി... 🌹🌹🌹🌹🌹🌹🌹🌹🌹🌹 ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇ