Aksharathalukal

Aksharathalukal

ഒരു നഴ്സിന്റെ ഡയറി കുറിപ്പ്

ഒരു നഴ്സിന്റെ ഡയറി കുറിപ്പ്

5
456
Biography
Summary

നൈറ്റ്ന് ഡ്യൂട്ടിക് ചെന്നതേ ഓർമയുള്ളു ഹാൻഡ്ഓവർ തീരും മുന്നേ ഫസ്റ്റ് ബെൽ വന്നു വേദനയുടെ മരുന്നുo ചോദിച്... 🤭. അത് കഴിഞ്ഞ് ഒന്നു അറേഞ്ച് ചെയ്തു പണി തുടങ്ങാം എന്ന് വിചാരിച്ചു,, 🤷‍♀️ എന്നത്തേയും പോലെ ഒന്നും നടന്നില്ല. കാലിൽ ചക്രം കെട്ടിവച്ചുള്ള ഓട്ടം ആയിരുന്നു. ഒരാൾക്കു വേദന അടുത്ത ആൾക്ക് വീട്ടിൽ പോകണം. ഇതിനിടെ ഡോക്ടർ മാരുടെ പ്രഹസനം.🤔ഹോ മടുത്തു ഈ ജീവിതം. ഒരു ഇച്ചിരി വെള്ളം കുടിക്കാൻ പോലു ട്ടൈം കിട്ടുന്നില്ല. അതിനിടക് 5 മിനുട്ട് ബെൽ അടിച്ചിട്ടും നോക്കിയില്ല എന്നുള്ള പരാതിയും...👏ശെരിയാണ്,,,, വെറുതെ അല്ല - സാലറി കിട്ടുന്നുണ്ട്..  പക്ഷെ എല്ലാവർക്കും ഉണ്ടടോ ഒരു