അവളറിയാതെ അവളുടെ ചുണ്ട് മൊഴിഞ്ഞു "സിദ്ധാർഥ് "..... "ശ്രീ " നീ....... അവന് ഒന്നും പറയാൻ കഴിഞ്ഞില്ല, തൊണ്ടകുഴിയിൽ നിന്നും പുറത്തു വരാൻ അകാതെ അവന്റെ ശബ്ദം കുരുങ്ങി പോയി, ഇടതു കൈ ഇടുപ്പിൽ കുത്തി, വലതു കൈ കൊണ്ട് നെറ്റി പൊതിഞ്ഞു പിടിച്ചു ശ്വാസം വലിച്ചെടുത്തു വായിലൂടെ നിശ്വസിച്ചു. കണ്ടക്ടയെയുംവലിച്ചു ചാടിച്ചു പുറത്തേക്കിറങ്ങി, അപ്പോഴും ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.കൂടെ വന്നവരുടെ കയ്യിലേക്ക് അയാളെ ഇട്ടുകൊടുത്തു കൊണ്ട് ബസിനോട് പോകാൻ പറഞ്ഞു. അപ്പോഴും അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് അവൾ മാത്രം ആയിരുന്നു. "ശ്രീ💕💕 "...ബസ് കാഴ്ച്ചയിൽ ന