Aksharathalukal

Aksharathalukal

നിന്റെ മാത്രം ഞാൻ -5

നിന്റെ മാത്രം ഞാൻ -5

4.6
2.9 K
Comedy Love
Summary

അലോക് ലച്ചുവിനോടും ഉണ്ണിയോടുമായി പറഞ്ഞു : ഇതാണ് ഈ രണ്ട് വാലുകളുടെ പുതിയ ട്യൂട്ടർ. അവർ അടുത്ത് എത്തിയതും, അലോക് : നിങ്ങൾ എന്താ ഇവിടെ? നിങ്ങളുടെ വീട്ടിൽ നിന്നും ഇങ്ങോട്ട് ഒരുപാട് ദൂരം അല്ലേ..? 🤨. ദേവൻ : അതിനൊരു വലിയ കാരണം ഉണ്ട്. കേട്ടാൽ നിങ്ങൾ ഒക്കെ ചിരിക്കും. 🤭. അലോക് : അതെന്ത് കാരണം..?🧐. അവർ അറിഞ്ഞിരുന്നില്ല,ആ കാരണത്തിന് ഇവർ അഞ്ചു പേരുടെ ജീവിതം പോലും മാറ്റിമറിക്കാൻ തക്കതായ ശക്തിയുണ്ടായിരുന്നുവെന്ന്. തുടരുന്നു........   ദേവൻ : അവൾ കുട്ടിക്കാലം മുതൽക്കേ ഒരാളെ പ്രണയിക്കുന്നുണ്ട് 🤭. ഒഴിവ് ദിവസങ്ങളിൽ ഇവൾ ആളെ കാണാൻ ഇങ്ങോട്ട് വരും. അലോക് : ആള് ഇവിടെ ഉണ്ടോ?