കാര്യം അന്ന് കണ്ട മുതൽ ഇന്നവരെ ഇവനെ ആലോചിക്കാത്ത ഒരു നിമിഷം ഇല്ല.... പക്ഷെ അത് എങ്ങനെ ഒരു പണി കൊടുക്കാം എന്ന് ആയിരുന്നു..... സാരമില്ല ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ???? നിനക്കുള്ള വടി ഞാൻ വെട്ടുന്നെ ഉള്ളൂ മോനെ തരാം.... വഴിയേ തരാം.... നീ ഇനി ഗൗരി ആന്റിയെ കാണാനായിട്ട് എങ്കിലും ഇത് വഴി വരുമല്ലോ???? അത് മനസ്സിലോർത്ത് മുറിക്ക് പുറത്തിറങ്ങിയതോടെ കിച്ചണിൽ തട്ടും മുട്ടും കേട്ടു... അതാ സ്ലാബിൽ ഇരിക്കുന്നു പോകുവാന്ന് പറഞ്ഞു ഷൈൻ കാണിച്ച തെണ്ടി ക്ലോസപ്പ് ചിരിയുമായി... മഹി പിറുപിറുത്ത് കൊണ്ട് അങ്ങോട്ടേക്ക് നടന്നു... ഇയാള് പോയില്ലേ???? അവനവിടെ ഇരിക്കുന്നത് ഇഷ്ടപ്പെ