*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 27By_jifni_ *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s ( *_jifni_* )prior permission ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´*ഇപ്പൊ മാറ്റി തരാടാ നിന്റെ ചിരിയൊക്കെ ഞാൻ...*എന്ന് പറഞ്ഞോണ്ട് ഞാൻ പോയി ബാത്‌റൂമിൽ നിന്ന് ബക്കറ്റിൽ വെള്ളം എടുത്ത് വന്നു.അപ്പൊ അങ്ങേര് ഹെഡ്സെറ്റ് വെച്ച് പാട്ടും കേട്ട് താളം കൊട്ടി കിടക്കാണ് \"മിസ്റ്റർ....\"ഞാൻ വന്നതോ വിളിച്ചതോ ഒന്നും അറിഞ്ഞിട്ടില്ല. ഇനി അറിഞ്ഞിട്ടും മൈൻഡ്ആകാതെ ഇരിക്കണോ ആവാം.\"