Part 18 ✍️ Nethra Madhavan "ജാനി.. മോളെ നീ ok അല്ലേടാ.." കാറിന്റെ കോ ഡ്രൈവർ സീറ്റിൽ ഇരുന്നു വിൻഡോ വഴി പുറത്തേക്കു നോക്കിയിരിക്കുന്ന ജാനിയോട് കണ്ണൻ ചോദിച്ചു. അവന്റെ ചോദ്യം കേട്ടു അവൾ തല ചരിച്ചു അവനെ നോക്കി... "അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചേ.. I am perfectly alright " "നിനക്ക് ലീവ് ഉണ്ടാകില്ലന്ന് പറഞ്ഞത് കൊണ്ടാണ് ഇന്ന് തന്നെ phycatrist നെ കാണാൻ പോകാന്നു ഞാൻ പറഞ്ഞെ.." "അതാ ചേട്ടാ നല്ലത്.. ട്രെയിനിങ് കഴിഞ്ഞു വർക്കിനു കയറിയില്ല അതിനു മുൻപേ ലീവ് ഒക്കെ എടുകുകാന്നു പറഞ്ഞാൽ.. ശെരിയാവില്ല.." "ഹ്ഹ്മ്.. നിനക്ക് കുടിക്കാൻ എന്തേലും വാങ്ങണോ..?" "വേ