Aksharathalukal

Aksharathalukal

‘ആത്മീക’_part 10

‘ആത്മീക’_part 10

5
461
Thriller
Summary

ലേബർ റൂമിന്റെ മുന്നിൽ തൻറെ ഭാര്യയെ പ്രസവിക്കാൻ കേറ്റിയ രാമുവിന്റെ മുഖത്ത് വർഷങ്ങൾക്കു മുമ്പ് നടന്ന തന്റെ കുടുംബത്തിൻറെ ശാപവും തനിക്ക് നേരിൽ അനുഭവപ്പെട്ട സാഹചര്യങ്ങളെല്ലാം ഓർത്ത് രാമു വിൽക്കുന്നു.രാമു...എസ് സിസ്റ്റർ.പെൺകുഞ്ഞാണ് കേട്ടോ.(മുഖത്ത് ചെറിയ പേടി നിറഞ്ഞ ഭാവം അവൻ മാറ്റിവെച്ച് .അവൻറെ മുഖത്ത് ചിരി പ്രസാദിച്ച് ആ കൈക്കുഞ്ഞിനെ അവൻ വാങ്ങി).തൻറെ അമ്മയുടെയും അമ്മമ്മയുടെയും പെങ്ങളുടെയും പിന്നെ ഉണ്ണിയുടെയും എല്ലാ മുഖങ്ങൾ അവൻ ഓർത്ത് കുഞ്ഞിനെ ചേർത്തുപിടിച്ചു.എല്ലാം വിധി, പറയുന്ന പോലെ വരട്ടെ എന്നും പറഞ്ഞു അവൻ അവൻറെ കണ്ണുകൾ മെല്ലെ അടച്ചു.മോളെ രുക്കു.....