Aksharathalukal

Aksharathalukal

എന്റേത് ❤️❤️

എന്റേത് ❤️❤️

4.3
1.1 K
Love
Summary

   കുറച്ചു നാളുകളായി പറയണം എന്ന് കരുതിയിട്ട്...      അവളെ കണ്ടപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം ആയിരുന്നു... പിന്നീട് പലപ്പോഴും കണ്മുന്നിൽ വന്നു പെട്ടിട്ടുണ്ട്...      പെണ്ണുകാണാൻ ചെന്നപ്പോഴാണ് അവളെ ആദ്യമായി കാണുന്നത്. വീട്ടിൽ ഫോട്ടോ കൊണ്ടുവന്നപ്പോൾ പോലും നോക്കീട്ടില്ല...      എനിക്ക് വേണ്ടി തെറ്റായ ഒന്നിനെ വീട്ടുകാർ കണ്ടെത്തില്ല എന്ന വിശ്വാസം...      അതിനെ ഊട്ടിഉറപ്പിക്കുന്നത് പോലെയായിരുന്നു അവളെന്ന ഉത്തരം...      പെണ്ണുകാണാൻ ചെന്ന് അവളെ കണ്ടു, സംസാരിച്ചു...     ആകർഷണീയമായ സംസാരം, എവിടെയൊക്കെയോ കുറുമ്പ് ഒളിപ്പിച്ചപ