Aksharathalukal

Aksharathalukal

ഒരു Nss പ്രണയഗാഥ 💞 (അവസാനഭാഗം )

ഒരു Nss പ്രണയഗാഥ 💞 (അവസാനഭാഗം )

4.8
2 K
Comedy Love Others Suspense
Summary

സ്റ്റേജിൽ അന്നൗൻസ് മെന്റ് വന്നു..... "Welcome to our young and active NSS camp duty incharge miss  AYRA M ISSAC  for a welcome speech to our sub collector VIDHUN WILLSON..." ഞാൻ മെല്ലെ സ്റ്റേജിലേക്ക് നടന്നു കയറി.... എന്നെ അവൻ നോക്കുന്നുണ്ടാകും അല്ലേ പേര് കേട്ടപ്പോൾ.... എവിടുന്ന് മറന്ന് കാണും.... അതിന് ഉത്തരമല്ലേ അവൻ ചേർത്ത് പിടിച്ചിരിക്കുന്ന വളയിട്ട കൈകളും അവളുടെ വീർത്ത വയറും.... ഞാൻ എന്നെ തന്നെ ശാസിച്ചു.... അവനിലേക്ക് നീളാൻ കൊതിച്ച മിഴികളെ അരുതെന്ന് പറഞ്ഞടക്കി..... മൈക്കിന്റെ അടുത്ത് ചെന്ന് നിന്ന് സദസ്സിലേക്ക് നോട്ടമയച്ചു....... അന്ന് ഞങ്ങൾ ഇരുന്നപോലെ കുറേ കുട്ടികൾ..... താല്പര്യം ഇല്ലാത്തമട്ടിൽ ഇരിക്കുന്നു.... പരസ്പരം ചളികൾ പറഞ് ചിരിക്കുന