Aksharathalukal

Aksharathalukal

ooh yaara ✨️ ( promo )

ooh yaara ✨️ ( promo )

4.6
1.3 K
Love
Summary

ആരോമൽ ✍️   "ഓഹ്...നിനക്കെന്താടാ പറഞ്ഞാൽ മനസ്സിലാവില്ലേ...എത്ര പ്രാവശ്യം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പിറകെയിങ്ങനെ നടക്കരുതെന്ന്...മനുഷ്യനെ നാണം കെടുത്താനായിട്ട്..."   ദേഷ്യം കൊണ്ട് അടിമുടി വിറച്ചു നിക്കുവാണ് അനശ്വര...തന്റെ കൂട്ടുകാരികൾ അവളെ നോക്കി കളിയാക്കി ചിരിക്കുന്നതു കാണെ അവൾക്കവനോടുള്ള വെറുപ്പ് കൂടിക്കൂടി വന്നു...   "ഡാ...അഹി മതിയെടാ...അവള് ലോക പോക്കിരിയ...ആ പെണ്ണിനെങ്ങാനും ദേഷ്യം പിടിച്ചാൽ പിന്നെ എന്താ ചെയ്യുകയെന്ന് ദൈവത്തിനു പോലും അറിയത്തില്ല...നീ വന്നേ..."   അജു അഹിയെ പിറകോട്ടു വലിക്കാൻ തുടങ്ങി...എന്നാൽ അഹിയതൊന്നും വക വെക്കാത