Aksharathalukal

Aksharathalukal

Mine forever❣ - 4

Mine forever❣ - 4

4.7
3.3 K
Crime Love Suspense Thriller
Summary

♡4♡ നിനക്ക് എന്നെ കണ്ടോണ്ടിരിക്കാൻ നല്ലൊരു വഴി ഞാൻ തന്നെ കണ്ടെത്തിത്തരാട്ടോ😡അവൻ വണ്ടി സ്റ്റാർട്ടാക്കി ഹൈസ്പീഡിൽ ഓടിച്ചു...... ഇതൊന്ന് അഴിക്കുന്നുണ്ടോ എൻറെ കൈ വേദനിക്കുന്നു..... കൈകൾ കുലുക്കിക്കൊണ്ട് അവൾ പറഞ്ഞതും അവളെ ഒന്നു തുറിച്ചുനോക്കി വണ്ടി ഒന്നു കൂടി അവൻ സ്പീഡ് കൂട്ടി...... സ്റ്റേഷനിൽ എത്തിയതും ഇറങ്ങി ദേഷ്യത്തോടെ അവളുടെ കയ്യിലെ വിലങ്ങ് ഊരി അവളെയും പിടിച്ച് സ്റ്റേഷനിലേക്ക് കേറി...... ഇവിടേക്കാണോ വന്നേ🤕 കണ്ടോണ്ടരിക്കാ എന്ന് പറഞ്ഞപ്പോ ഞാൻ കരുതി😒.... കരുതി?.... രജിസ്റ്റർ ഓഫീസിലേക്കാവുന്ന്😁🙈 പ്പാഹ്😖 അവൾ അടുത്തുള്ള ചെയറിൽ ഇരുന്നു പോയി...... അവൻ അവളെ എ