\"പിന്നെ.....,അവന് അതാണല്ലേ ജോലി.നീ ഇപ്പോഴും ആ വഷളനെ വിശ്വസിച്ചു ഇരിക്കുവാണോ. അവൻ എവിടെ ആണെന്ന് ദൈയവത്തിനറിയാം.\"\"അപ്പോൾ അവനല്ലേ എന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്.\"\"അല്ല. ഞാനും, മറ്റുള്ളവരും ചേർന്നാണ് മോളെ..., നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്. \"\"അപ്പോൾ, എന്റെ ഹസ്ബൻഡ് പുറത്ത് നിൽപ്പുണ്ടായിരുന്നു എന്ന് സിസ്റ്റർ പറഞ്ഞതോ.\" \"അതാണോ......, അത് ആ പയ്യനെ കണ്ടിട്ട് സിസ്റ്റർ തെറ്റുധരിച്ചതാവും. പാവം ആ കൊച്ചൻ ഒരുപാട് കഷ്ട്ടപെട്ടു. \"\"ആരാ ചേച്ചി, ചേച്ചി ആരുടെ കാര്യമാണ് ഈ പറയുന്നത് \"\"ജ്യോതിയുടെ വീട്ടിലേക്ക് ഫുഡ് ഡെലിവറി ചെയ്യാൻ വന്ന പയ്യനും, ഞാനും, അവിടെയുള്ളവരും ചേർന്നാണ്