Aksharathalukal

Aksharathalukal

21. നിശാഗന്ധി  പൂക്കുന്ന  യാമങ്ങളിൽ

21. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

4.2
1.9 K
Horror Love
Summary

രാത്രി  അതിന്റെ  പൈശാചികത   നിറഞ്ഞ   ക്രൂരമായ   കരങ്ങളാൽ   ഭീകരസത്വമായി പ്രത്യക്ഷമാകവേ...    പൂർണേന്ദുവും  താരകങ്ങളും   മേഘപാളികൾക്കിടയിൽ   അഭയം  തേടിയ  യാമം.   അന്തരീക്ഷo  അതിന്റെ  വന്യമായ  ചിറകുകളാൽ  വർഷത്തെ   ക്ഷണിക്കാൻ  കാത്തിരിക്കുന്ന  യാമo.    ആ    രാത്രിയുടെ   ഭീകരതയിൽ    നിസ്സഹായായ   ഒരു  പെണ്ണിന്റെ  കരച്ചിൽ  മുഴങ്ങി  കേട്ടു.    പക്ഷികൾ  കൂട്ടമായി   കാവിനും   ചുറ്റും  പറന്നുകൊണ്ടു   അവൾക്കായി   രക്ഷാമാർഗ്ഗം   തേടി.     പക്ഷേ...................       ചന്ദ്രദേവൻ   

About