Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2.5 K
Love Suspense
Summary

Part 6   ✒️ AYISHA NIDHA NM kathayude_maniyara_   അവസാനം വണ്ടി ഒരു സ്ഥലത്ത് നിർത്തി.   ആ സ്ഥലം കണ്ട് ഇവിടെ എന്തിനാ വന്നത് എന്ന ഒരു ചോദ്യ ഭാവത്തിൽ ഞാൻ ഓനേ നോക്കി പിരികം പൊക്കി കാണിച്ചു.   ഒരു റോഡ് സൈഡിലാ ചെക്കൻ ബൈക്ക് നിർത്തിയത്.   ഓനാണേ ഞമ്മള നോക്കി ലോക ഇളിയും.   അങ്ങന ഓൻ ഞമ്മളേയും കൂട്ടി ഒരു ബേക്കറിയിൽ കേറി.   ഇവൻ ന്താ.. പലഹാരം വാങ്ങാൻ വേണ്ടിയാണോ കോളേജിൽന്ന് ഇങ്ങട്ട് കെട്ടിയെടുത്തെ.   ഒരു വലിയ പെട്ടി നിറയെ ജിലേബിയും ജാഗിരിയും ലഡുവും വാങ്ങി മുന്നോട്ട് നടന്നു.   ഒരു ഗൈറ്റിനു മുന്നിൽ എത്തിയപ്പോ.. നടത്തം നിർത്തി.   ഞാൻ അവിടെ ഒന്നാകെ നിരീക്ഷിച്ചു.   അപ്പ