*ദേവദർശൻ...🖤* 7 പാർട്ട് - 7 ✍ അർച്ചന ""എ.... എന്താ.... "" അവന്റെ നോട്ടം താങ്ങാൻ കഴിയാതെ പെണ്ണ് വിക്കികൊണ്ട് ചോദിച്ചു.... അവൻ അപ്പോഴും തന്റെ ദേഷ്യത്തെ കൺട്രോൾ ചെയ്യാൻ എന്ന പോലെ ശ്വാസം ആഞ്ഞു വലിച്ചു.... ""നീ എന്ത് ധൈര്യത്തിൽ ആണ് വാതിൽ പോലും അടയ്ക്കാതെ ഈ സോഫയിൽ കിടന്ന് ഉറങ്ങിയേ.... """ അവന്റെ സ്വരം ദൃഡമായിരുന്നു.... അവൾ ഉമിനീർ ഇറക്കി അവനെ നോക്കി.... """അത്.... ഇവിടെ.... ഇരുന്നപ്പോൾ... ഉറങ്ങി പോയപ്പോൾ.... ഞാൻ.... "" വാക്കുകൾ കിട്ടാതെ അവൾ പതറി.... അവൻ അവളെ ഒന്ന് അമർത്തി നോക്കിക്കൊണ്ട് റൂമിലേക്ക് കയറി പോയി.... ആശ്വാസത്തോടെ