Aksharathalukal

Aksharathalukal

* ഇനിയും എത്ര ദിവസം *- 1

* ഇനിയും എത്ര ദിവസം *- 1

4.3
1.1 K
Crime
Summary

Part-01           ✍️Ameer Suhail tk        അരുൺ.... അരുൺ നീ എവിടെ യാ...? എനിക്ക് ഒരു കാര്യം പറയാനുണ്ട് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ അരുൺ എന്നിട്ട് നീ എന്താ ഒന്നും പറയാതെ നിൽക്കുന്നത് അരുൺ  " വളരെയേറെ പേടിയോടെ സിമി ഫോൺ വിളിച്ചു അരുണിനോട് പറയുന്നു.. " സിമി... Just wait ഞാൻ ഇപ്പോ നിനക്ക് അങ്ങോട്ട് തിരിച്ചു വിളിക്കാം ഞാൻ ഇവിടെ ഓഫീസിൽ ആണ് കുറച്ചു തിരക്ക് ഉണ്ട് അതാ.,   "അതും പറഞ്ഞ് അരുൺ കാൾ കട്ട്‌ ചെയ്തു.." അരുൺ... അരുൺ ഞാൻ പറയുന്ന് ഒന്ന് കേൾക് പ്ലീസ്,   " സിമി എല്ലാം പറയുന്നുന്നതിന് മുൻപ് തന്നെ അരുൺ പറഞ്ഞ് ഫോൺ കാൾ കട്ട്‌ ചെയിതു... " അരുൺ കാൾ കട്ട്‌ ആക്കിയ ശേഷം സിമി കണ്ണാടിയുടെ മുന്