Aksharathalukal

Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (5)

നെഞ്ചോരം നീ മാത്രം ❤️ (5)

4.7
4.2 K
Classics Drama Love
Summary

    നിങ്ങൾ വരുമെന്ന് സാർ വിളിച്ചു പറഞ്ഞിരുന്നു...... അത്കൊണ്ട് ഞാൻ രാവിലെ വന്ന് എല്ലാം വൃത്തിയാക്കിയിട്ടുണ്ട്....പിന്നെ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ എല്ലാം അടുക്കളയിൽ ഞാൻ വാങ്ങി വച്ചിട്ടുണ്ട്.... എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിച്ചാൽ മതി....   ശരി ചേട്ടാ.......     ഇനി ഇവളെ അകത്തു കൊണ്ട് കിടത്തണമല്ലോ...... ഓ... കാണുന്ന പോലെ അല്ല കുട്ടി പിശാശിന് ഭയങ്കര കനമാണ്........   അനന്തൻ അവളെ ആദ്യം കണ്ട മുറിയിൽ കൊണ്ട് ചെന്ന് കിടത്തി.....   ഇനി ഇതിനെ എത്രകാലം സഹിക്കേണ്ടി വരുവോ....... അയാളെ വിളിച്ചു ബാക്കി കാശ് അക്കൗണ്ടിൽ ഇടാൻ പറയണം.........     അപ്പോഴേക്കും കട്ടിലി