ഭാഗം 4 അർജുന്റെ ആരതി "എന്തൊക്കെ ഉണ്ട് പിള്ളേരെ വിശേഷം .ഓണം ഒക്കെ എങ്ങനെയുണ്ടായിരുന്നു?" അടിപൊളി ആയിരുന്നു മിസ്സ് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. "പേപ്പർ വാല്യൂ ചെയ്തു കൊണ്ടിരിക്കുന്നു അടുത്ത ദിവസം തരാം ." "ഇതാണല്ലേ ന്യൂ സ്റ്റുഡന്റ്. എന്താ പേര്? "അർജുൻ " "അർജുൻ നല്ല കൂട്ടാണല്ലോ കിട്ടിയത് ആരതി." അവർ പരസ്പരം വെറുതെ നോക്കി. "ആരതി നന്നായിട്ടുണ്ട് എക്സാം എഴുതിയത് നല്ല പേപ്പർ പ്രസന്റേഷനായിരുന്നു." "താങ്ക് യൂ മിസ്സ്" "ഇതുപോലെ പോകുവാണേ യൂണിവേഴ്സിറ്റി റാങ്ക് നമുക്ക് കിട്ടും ." "മ്മ്... കിട്ടും ഞാൻ എഴുതിയത് തന്നെ ആരതി ആത്മഗ