വലിയ തിരക്കില്ലാത്ത റോഡിലൂടെ ആൾട്ടോ കാർ പോയി കൊണ്ടിരിക്കുകയാണ്. കുറച്ചകലെ ബസ്സ് സ്റ്റോപ്പിൽ തങ്കചേച്ചി നിൽപ്പുണ്ടായിരുന്നു. ശേഖരൻ കാർ അവരുടെ അടുത്ത് നിർത്തി, കാറിൻ്റെ ഡോർ തുറന്ന് അവരെ കയറി. കാറിൽ മധുവും അയാളുടെ കൂട്ടുക്കാരനും ഉണ്ടായിരുന്നു. മധുവിൻ്റെ കൂട്ടുക്കാരൻ കാറിൻ്റെ സീറ്റിൽ ചാരി ഉറങ്ങുകയാണ്. അവർ പോകുന്നത് തൻ്റെ എന്നോ ഉപേക്ഷിച്ച ഭാര്യയെ കാണാനും തൻ്റെ വീടിൻ്റെ ഭാഗം കിട്ടിയിരിക്കുന്നു. പക്ഷെ തനിക്ക് കിട്ടിയ ഭൂമിയിൽ നിന്നും ഒര് ഭാഗം കൊടുക്കാൻ പോകുകയാണ്. അതേ സമയത്ത് അവർ അറിഞ്ഞത് നമ്മൾ വിചാരിക്കുന്നത് അല്ല വ