Aksharathalukal

Aksharathalukal

നിന്നെ എനിക്കറിയും

നിന്നെ എനിക്കറിയും

5
372
Biography Others
Summary

  നമ്മളൊക്കെയും പലപ്പോഴും ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാട്ടി പറയുന്നൊരു വാചകമാണ് "എന്നെ എന്നേക്കാൾ കൂടുതൽ അറിയുന്ന ഒരാളാണ് അയാൾ" എന്ന്...   സത്യത്തിൽ അത് നിങ്ങളുടെ വെറും മിഥ്യാധാരണ മാത്രമാണ്...   നിങ്ങളെ ലോകത്ത് ഒരാളും നിങ്ങളേക്കാൾ കൂടുതൽ മനസ്സിലാക്കുന്നില്ല എന്ന് മാത്രമല്ല നിങ്ങളെ നിങ്ങളായി തന്നെ ഒട്ടുമിക്കവരും മനസ്സിലാക്കാനോ തിരിച്ചറിയാനോ പോകുന്നില്ല....   എല്ലാം അഭിനയങ്ങൾ മാത്രമാണ്...   " നിന്നെ എനിക്കറിയും" എന്ന നാടകത്തിലെ "നിന്നെ എനിക്കിഷ്ടമാണ്" എന്ന ഭാഗം വളരെ മനോഹരമായ നിലയിൽ അഭിനയിച്ചു പൊലിപ്പിക്കാൻ മാത്രമാണ് അവർ ശ്രമിക