Aksharathalukal

Aksharathalukal

സിദ്ധി💞💞💞 - 01

സിദ്ധി💞💞💞 - 01

5
754
Crime Drama Love Suspense
Summary

സിദ്ധി ❤️❤️❤️-1     അവൾ സ്വയം പുച്ഛിച്ചു ചിരിച്ചു പോയി ... കണ്ണാടി നോക്കി മുഖം മറച്ചിരുന്ന സ്കാർ ഫ് മാറ്റുമ്പോൾ.... കഴുത്തിൽ കത്തിക്കരിഞ്ഞ പാട്  ചെറുതായിട്ടു മങ്ങിയിട്ടുണ്ട്...  അവൾ ചിരിച്ചു കൊണ്ട് അതിൽ തൊട്ടു കൊണ്ട് പറഞ്ഞു" എന്നാലും എന്റെ പ്രണയമേ നീ എനിക്കു നൽകിയ സമ്മാനം വളരെ ആഴത്തിലുള്ളതല്ലോ ഒരിക്കലും മാറാത്ത വേറെ ആരും ആഗ്രഹിക്കാത്ത ഒരു സമ്മാനം"   അവളുടെ ഈ വാചകം കേട്ടാണ് അവളുടെ സന്തത സഹചാരിയായ ചാന്ദ്നി എന്ന ചന്തു ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വന്നത്...   "എടീ, തുടങ്ങിയോ? പോകണ്ടേ ? ഇന്നെന്താ കരയുന്നില്ലേ??? ചന്തു ഒരു ഗൗൺ തന്നിലേക്ക് ചേർത്ത് വ

About