Aam¡¡ Kenz _💖 Part-3 Dream Angel Masha and the bear എല്ലാവരും ഒരുമിച്ച് കേറാനുള്ള തീരുമാനത്തിൽ ഞങ്ങൾ എല്ലാവരെയും കാത്ത് നിൽക്കുകയാണ് ശുഹൃത്തുക്കളെ.. ഞങ്ങളുടെ ബസ്സും ഇന്നോവയും ഒപ്പരമാണ് ലാന്റ് ചെയ്തത്.... അവിടെ ഒരു പുഴയുണ്ട് അതിന്റെ ഭംഗി നോക്കിയും, കുറെ സെൽഫി എടുത്തും,ലവന്റെ വായയിൽ നോക്കിയും സമയം കളഞ്ഞു 😁😌...ചെക്കന്റെ ടീം അവിടെ ഭയങ്കര തിരക്കിലാണ്... കാരണം എന്താന്ന് അറിയണ്ടേ... അവിടെ സെൽഫി എടുത്ത് മരിക്കുകയാണ് ശുഹൃത്തുക്കളെ... അങ്ങനെ എല്ലാവരും ലാന്റ് ആയി എന്ന് കണ്ടപ്പോ ഞങ്ങൾ കസിന്റെ വീട്ടിലേക്ക് വിട്ടു...അവിടെ എല്ലാവരും ഞങ്ങളെ സൽക്കരിക്കുകയാണ്... ജ്യൂസ് കൊണ്ട് തന്നു....അത് കുടിച്