Aksharathalukal

Aksharathalukal

ബുള്ളറ്റ് ( Part 11)

ബുള്ളറ്റ് ( Part 11)

4.8
973
Love Suspense Thriller Action
Summary

തണുപ്പ് സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. വെറും നിലത്തു ഇത്രയും നേരം കിടന്നതുകൊണ്ടാവണം. കരഞ്ഞുകരഞ്ഞു എപ്പോഴാ ഉറങ്ങി വീണതെന്ന് അറിയില്ല.               3 ദിവസം. മൂന്നുദിവസമായി ഞാൻ ഈ മുറിക്ക് വെളിയിൽ പോയിട്ട്. സമയസമയത്ത് ഗീത് ഭക്ഷണം കൊണ്ട് വന്ന് വിളിക്കും. കഴിക്കാൻ തോന്നില്ലെങ്കിലും അവനെ ബോധിപ്പിക്കാൻ വേണ്ടി എന്തെങ്കിലും കഴിക്കും. അതിന് അവൻ എന്നെ നന്നായി വഴക്ക് പറയുകയും ചെയ്യും. പക്ഷെ അവൻ പറയുന്നതൊന്നും എന്റെ ചെവിയിലോട്ട് എത്താറില്ല.എന്റെ മനസ്സ് വേറെവിടെയോ ആണ്. ചുറ്റും നടക്കുന്നത് പോലും ഞാൻ അറിയുന്നില്ല. ഈ തറയിൽ എങ്ങനെയാ ഞാൻ എത