Aksharathalukal

Aksharathalukal

ഇനിയെത്ര ദൂരം....- ഭാഗം - 1

ഇനിയെത്ര ദൂരം....- ഭാഗം - 1

4.5
880
Drama
Summary

പോലീസ് ജീപ്പിൽ നിന്നിറങ്ങി, സബ് ജയിലിന്റെ ഗേറ്റിന് അരികിലേക്ക് നടക്കുമ്പോൾ, ഇൻസ്പെക്ടർ ദേവന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.  എന്തിനായിരിക്കും ജയിൽ സൂപ്രണ്ട് തന്നെ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്...  ഏതെങ്കിലും കേസിന്റെ കാര്യം പറയാനാണെങ്കിൽ അത് ഫോണിലൂടെ പറയാമായിരുന്നു...  എന്നാൽ ഇതിപ്പോ അത്യാവശ്യമായി തന്നെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.....  സബ്ജയിലിന്റെ ഗേറ്റ് കടന്ന് ദേവൻ അകത്തേക്ക് നടന്നു.  ജയിൽ സൂപ്രണ്ടിന്റെ മുറിക്ക് അരികിലെത്തുമ്പോൾ, അദ്ദേഹം അകത്ത് ഉണ്ടായിരുന്നു.  ദേവനെ കണ്ടതും, ജയിൽ സൂപ്രണ്ട് മാധവന്റെ മുഖത്ത് പു