💞❣️പൂച്ച കണ്ണ് 👀💞 :::::::::::::::**********:::::::::::::::: പാർട്ട് -2 "എന്നാൽ ഉമ്മ ഇങ്ങള് പോയി കണ്ടു പോരി.... ഞാൻ വരുന്നില്ല. ലിയനെയും കൂട്ടിക്കോ... മനസ്സ് നീറിയാണത് പറഞ്ഞത്.ഇനി അവരെ ഇഷ്ടം പൊലെ... വേഗം റൂമിലേക്ക് നടന്നു. റൂമിൽ കയറി കുറ്റിയിട്ടു നല്ലോണം കരഞ്ഞു. ആണുങ്ങൾ കരയാറില്ല എങ്കിലും ഇങ്ങനെയൊക്കെ ആഗ്രഹിച്ചു കിട്ടാഞ്ഞാൽ ആരും കരയും. രാത്രിയിൽ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും പോയില്ല. പിന്നെ അങ്ങോട്ട് പെണ്ണ് കാണാൻ പോകൽ,ഉമ്മക്കും ലിയക്കും ഇഷ്ടപ്പെട്ടു രണ്ടു കുടുംബങ്ങളും അന്വേഷണം നടത്