രാതു കണ്ണന്റെ കയ്യിൽ നിന്ന് പേപ്പർ പിടിച്ചു വാങ്ങി.ഡി ഇത്.അത് പിന്നെ എനിക്ക്.ഇത് വാർഡിൽ കിടന്ന പത്രം അല്ലേ നീ ഇത് ഒരുപാട് നേരം നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു പിന്നെ നോക്കിയപ്പോൾ അതിൽ ഒരു പീസ് ഇല്ലായിരുന്നു അത് കാര്യമാക്കിയില്ല ഞാനപ്പോൾ നീയാണല്ലേ അത് കീറിയെടുത്തത് ആരാ ഇത്.അത്.ആരാ അമ്മ.ആരുമില്ല മോനേ മോൻ പോയി കളിക്ക്.മ്മ്.കണ്ണൻ കളിക്കാൻ പുറത്തേക്ക് പോയി ഈ സമയം പാറുവിന് നേരെ രാധു തിരിഞ്ഞിരുന്നു.നോക് നീ എന്നോട് കള്ളം പറയാൻ നോക്കണ്ട ആരാ ഇത്.പക്ഷേ രാധുവിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ പാർവതി അടുക്കളയിലേക്ക് പോയി ജോലി ചെയ്യാൻ തുടങ്ങി.പക്ഷേ രാതു വിടുന