🙈 ഒളിച്ചു കളിയിൽ നിറഞ്ഞ ബാല്യം 👧 "ഓടി വാ..... മ്മക്ക് ഒളിച്ചളി കളിക്യാ.... "ന്റമ്മച്ചി വിടൂല.... ഇജ്ജ് ചോയ്ച്ചോക്ക്..😑 "മുത്തൂന്റെ മ്മച്യേ ഓള് ഞമ്മളൊപ്പം കളിച്ചാൻ ബന്നോട്ടെ.. "വരിണേനൊന്നും കൊഴപ്പല്യ മഗ്‌രിബാകുമ്പോ കൂട്ടിൽ കേറിക്കോണം.... (ഉമ്മാന്റെ കർശന നടപടി അനുസരിച്ചില്ലേൽ പിന്നെ ഗുദാ ഗവ 🤕)ഒരു കണക്കിനാ ന്റാട്ത് നിന്ന് ഉമ്മ സമ്മതം തരിക. "ഞാൻ എണ്ണാം.... ഇങ്ങള് ഒളിച്ചോളി.... ഒരാൾ ഒന്ന് തൊട്ട് 10വരെ എണ്ണുമ്പഴേക്ക് ബാക്കി ഉള്ളവർ ഓടി ഒളി