Part 20 ✍️Nethra Madhavan "So mr. Adwaith and mr. Deepak we are intreseted.." തൊട്ടു മുൻപ്പിലിരിക്കുന്ന ആള് പറഞ്ഞത് കേട്ടതും ഇരുവരുടെയും മുഖം തെളിഞ്ഞു.... അവർ ജോലി ചെയ്യുന്ന കമ്പനിക്ക് വേണ്ടി നഗരത്തിലെ തന്നെ മറ്റൊരു പ്രമുഖ ബസ്സിനെസ്സ്മാനുമായി ഒരു കോൺട്രാക്ട് സൈൻ ചെയ്യിക്കാൻ കൂടിക്കാഴ്ച നടത്തുകയാണ് ഇരുവരും..കമ്പനിയോട് ചേർന്നു തന്നെയുള്ള ഒരു luxuary ഹോട്ടലിൽ വച്ചാണ് മീറ്റ്.. പ്രോജെക്ടിന്റെ കുറച്ചു terms and conditions അവർ അയാളോട് പറഞ്ഞു.. Project സൈൻ ചെയ്ത ശേഷം അയാൾ അവിടന്നിറങ്ങി.. "ഹാവു.. അങ്ങനെ അതു കിട്ടി.. എനിക്കോട്ടും പ്രേതീക്ഷ ഉണ്ടായിലെഡാ.. ഇത് നമ്മുക്ക് കിട്ടുമെന്ന് "(ദീപു ) "അതെന്താടാ നീ ഞാൻ കൂട