Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 62

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 62

4.9
11.1 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 62 അഗ്നി ഈ സമയം മുഴുവനും സ്വാഹ തന്നെ നോക്കിയിരിക്കുകയായിരുന്നു. എല്ലാം കേട്ട് സ്വാഹ പറഞ്ഞു. “എല്ലാവരും അവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്.” “അതെന്താ കാന്താരി അങ്ങനെ പറഞ്ഞത്?” മഹാദേവൻ ചോദിച്ചു. “അച്ഛാ, നമ്മൾ അണിയറയിൽ എന്തൊക്കെ ചെയ്താലും ഒരു പരിധി കഴിയുമ്പോൾ തന്നെ എതിരാളികൾ എല്ലാം മണത്തറിയാൻ സാധ്യത വളരെ കൂടുതലാണ്. Especially എതിരാളികൾ മാർട്ടിനും അരവിന്ദും ആകുമ്പോൾ.” “അതും ശരിയാണ്...” മഹാദേവൻ സമ്മതിച്ചു. “പിന്നെ ഇനി ഇതു പോലൊരു കൂടിക്കാഴ്ച വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. ഞാനും നിങ്ങളുമായി ഒരു തരത്തിലും ഒരു ബന്ധവും വേണ്ട.