Aksharathalukal

Aksharathalukal

ആദിദേവ്... ❤️ - 7

ആദിദേവ്... ❤️ - 7

4.9
1.8 K
Crime Love Suspense Thriller
Summary

ആദിദേവ്... ❤️ ✍️:Rishu_🌸 © copyright work- This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (rishu) prior permission  ____________________________________________  Part :7     ആ സമയത്ത് ദേവേട്ടൻ വെന്നില്ലായിരുന്നു എങ്കിൽ ആദി ഇപ്പൊ വടി ആയേനെ എന്നാലും എന്നെ ആരാ വെള്ളത്തിലേക്ക് തള്ളി ഇട്ടേ എന്ന് മനസ്സിലാകുന്നില്ല... ഡീ നോക്കി നിക്കാതെ വേഷം മാറ്റി കിടക്കാൻ നോക്ക് ആവശ്യം ഇല്ലാതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട ഇനി രാത്രി ഒറ്റക്ക് പുറത്തിറങ്ങരുത് ദേവൻ അവളെ എടുത്തു റൂമിൽ ആക്കി കൊണ്ട് ഗൗരവത്തിൽ പറഞ്ഞു ദേവേട്ടാ thanks & love you ഒന്നു പോടീ... 😏 മറുപടി ആയി അവൻ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു... """"""""&quo