Aksharathalukal

Aksharathalukal

കീർത്തി - 2

കീർത്തി - 2

5
2.9 K
Comedy Love Suspense
Summary

❣️short story ❣️     *കീർത്തി.....*      ~part 2~     ✍🏻_jifni_       സീതേച്ചി വന്നു വിളിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് വന്നത്.   പെട്ടന്ന് ആരും കാണാതെ കണ്ണൊക്കെ തുടച്ചു ഒരു പാവയെ പോലെ എല്ലാ ചടങ്ങിനും നിന്ന് കൊടുത്തു... എല്ലാം ഗംഭീരമായി അവസാനിച്ചു. രണ്ട് മാസത്തിനുള്ളിൽ വിവാഹവും ഉറപ്പിച്ചു അവർ പോയി.   ചെക്കനെ കാണാനൊക്കെ നല്ല മൊഞ്ചുണ്ട്. പക്ഷെ ഒരിക്കൽ എബിയുടെ മുഖം മനസ്സിൽ കൊത്തി വെച്ചത് കൊണ്ടാവാം ഇന്ന് ആ സ്ഥാനത്ത് ആരെയും കാണാൻ പറ്റാത്തത്...     എല്ലാരും പോയി വീട് നിശബ്ദമായി.... എന്തോ അമ്മയോട് അധികം സംസാരിച്ചിരിക്കാൻ മനസ്സ് അനുവദിച്ചില്ല. അത് അമ

About