Aksharathalukal

Aksharathalukal

ധീരവ് (5)

ധീരവ് (5)

4.9
2 K
Comedy Love Others Suspense
Summary

🖤ധീരവ് 🖤    ഭാഗം :5   ഒരു ഞെട്ടലോടെ ദെച്ചു അവരിൽ നിന്ന് അകന്ന് മുന്നോട്ട് യാന്ത്രികമായി നടന്നു. ചുവരിൽ ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്ന മാല ഇട്ട ഫോട്ടോ കണ്ടതും അവളിൽ തേങ്ങലുകൾ ഉയർന്നു പൊങ്ങി.... ""അച്ചേ........"""ഒരു ഭ്രാന്തിയെ പോലെ അവൾ ഫോട്ടോ പിടിച് ആർത്തു കരഞ്ഞു.. എന്തോ ഓർത്തപോലെയവൾ ധീരവിന്റ അടുത്തേക് പാഞ്ഞെത്തി ഷേർട്ടിന് കുത്തി പിടിച്ചു...   ""എന്താ... പറ്റിയെ... ന്റെ അച്ഛനും അമ്മയ്ക്കും എന്താ പറ്റിയെ.... പറ പറയാൻ..."""ഉയർന്നു പൊങ്ങുന്ന ശ്വാസത്തിലും അവൾ ആർത്തു വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.... ധീരവ് അവളെ ഒന്ന് തുറിച്ചു നോക്കി... അവളെ ക