ഞാൻ ആദ്യമായാണ് ഒരു തുടർക്കഥ എഴുതുന്നത്. പരീക്ഷണാർത്ഥം എഴുതുന്ന കഥയാണ്. പ്രിയവായനക്കാർ സഹകരിക്കണം അപ്പൊ തുടങ്ങല്ലേ 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 കോളേജ് ഫസ്റ്റ് ഡേ ആണ് ഇന്നു. എന്റെ ഫസ്റ്റ് ഡേ. ഒരു മാസം കഴിഞ്ഞു കോളേജ് തുറന്നിട്ടു.പക്ഷെ ഇന്നാണ് ഞാൻ പോകുന്നത്... ഇങ്ങനൊരു ദിവസം എന്റെ ലൈഫിൽ ഉണ്ടാകുമെന്നു ഞാൻ കരുതിയിരുന്നില്ല എന്നതാണ് സത്യം.... ആ നശിച്ച ദിവസം കാരണം എന്റെ കഴിഞ്ഞ മൂന്ന് വർഷങ്ങൾ...... ആ ദിവസം എന്റെ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത ഒന്നിനും ഒരിക്കലും ആർക്കും തിരിച്ചു നല്കാനാവില്ലല്ലോ റബ്ബേ.... കണ്ണുകൾ അതോർക്കുമ്പോൾ അനുവാദമില്ലാതെ നിറഞ്ഞ