Aksharathalukal

Aksharathalukal

സ്നേഹ തൂവൽ part5

സ്നേഹ തൂവൽ part5

4.8
2.7 K
Action Fantasy Love Others
Summary

*💞സ്നേഹതൂവൽ💞*       Part 5     By@_jifni_ ഉമ്മച്ചിന്റെ കയ്യോണ്ടുണ്ടാക്കിയ ഭക്ഷണം ആസ്വാദിച്ചു തിന്നുപ്പോയായിരുന്നു ചിക്കന്റെ എല്ല് തൊണ്ടയിൽ കുടുങ്ങും വിധത്തിലുള്ള ആ കാര്യം ആമി പറഞ്ഞത്. "കാക്കോ..... എനിക്കുള്ള ബാബിയെ കണ്ടു വെച്ചിട്ടുണ്ട് ഉമ്മി. കാക്കു വരാൻ കാത്തിരിക്കായിരുന്നു ഞങ്ങൾ "(ആമി ) "ഉമ്മി......" ദേഷ്യം കൊണ്ട് എന്റെ ശബ്ദം ഹാളിൽ മുഴുവൻ പ്രതിത്വനിച്ചു. ആദ്യമായി ഞാൻ ഉമ്മാനോട് ശബ്ദമുയർത്തി.എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ടാന്ന് തോന്നുന്നു ആമി ഫുഡ്‌ കഴിക്കൽ നിർത്തി എണീറ്റു. "എന്തിനാ നീ ശബ്ദം ഉയർത്തുന്നെ... എന്നായാലും നിനക്ക് ഒരു തുണ വേണം അത് ഇനി വ

About