Part -3 " ശിവ നീ റെഡിയായില്ലേ" ദേവ മുണ്ട് മടക്കി കുത്തി ശിവയുടെ മുറിയിലേക്ക് വന്നു. അവൻ അപ്പോൾ ലാപ്പ് ടോപ്പിൽ നോക്കി എന്തോ വർക്ക് ചെയ്യുകയായിരുന്നു. "No Deva .I am not interested to this type of ..." "ശിവ നിനക്ക് അമ്മ പറഞ്ഞത് ഓർമ്മ ഇല്ലേ. നീ ഇന്നലെ വരാം എന്ന് OK പറഞ്ഞതും ആണ് " "അമ്മ ചോദിച്ചാൽ ഞാൻ വന്നു നിൻ്റെ കൂടെ എന്ന് പറഞ്ഞാൽ മതി. എനിക്ക് ഒരു ദൈവത്തേയും വിശ്വാസം ഇല്ല" "അമ്മ പ്രത്യേകം പറഞ്ഞതാ നിന്നെ കൂട്ടി തന്നെ അമ്പലത്തിൽ പോവണം എന്ന്. രാമച്ഛൻ്റെ പേരിൽ എന്തൊക്കെയോ വഴിപ്പാട് ഉണ്ട് ". "അതൊക്കെ നീ തന്നെ പോയി ചെയ്യ്താൽ മതി.i can't.. " "ശി